പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മോദി എന്നാക്കി | Oneindia Malayalam
2021-02-24 2
Hardik patel against changing patel cricket stadium's name സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്ന ബി.ജെ.പി ഇപ്പോള്‍ സര്‍ദാര്‍ സാഹിബിനെ അപമാനിക്കുകയാണ്. പട്ടേലിനേറ്റ ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ പൊറുക്കില്ല